മുണ്ടിക്കൽത്താഴം: പുതിയോട്ടിൽ വിലാസിനി(60) നിര്യാതയായി. ഭർത്താവ് അശോകൻ. മക്കൾ: വിപിൻ, നിധിൻ, അനുശ്രീ. മരുമക്കൾ: അംഗിത, രജീഷ്. സഹോദരങ്ങൾ: പുഷ്പ, വിമല, രാജീവൻ, സജീവൻ, ഷാജി, പരേതയായ സരള.