ചെറുവണ്ണൂർ: ആത്രപുളിക്കൽ പ്രേമൻ (74 ) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: സരസ. മക്കൾ: പ്രസാദ്, പ്രസൂൺ, പ്രസീൽ. മരുമക്കൾ: അശ്വതി, ഷേർളി, ബബിത. സഞ്ചയനം വെള്ളിയാഴ്ച.