കോഴിക്കോട്: പരേതനായ തോട്ടത്ത് മുഹമ്മദ് കോയയുടെ (ഭാവ ആർട്സ്) ഭാര്യ ഇടിയങ്ങര കോഴിക്കോടൻ വീട്ടിൽ ആയിശബി (79) നടുവട്ടം മൈത്രി റസിഡൻസ് കോളനിയിലെ ‘ഭാവ നിവാസിൽ’ നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (ത്രഡ്സ് മാങ്കാവ്), അബ്ദുസ്സമദ് (എസ്.എ. ഹോട്ട് & കൂൾ പാറമ്മൽ ), അബ്ദുൽ നജീബ് (എ.എം. ട്രേഡേഴ്സ്, കിണാശ്ശേരി ), വഹീദ, സോഫിയ. മരുമക്കൾ: അക്ബർ (റിട്ട. ആർ.യു.എ. കോളജ് ഫറൂഖ് ), പി. കെ. എം. അഹ്മദ് ശെരീഫ്, റിഷാത്ത്, സാജിത, റഹ്മത്ത്.