കക്കോടി: കിഴക്കുംമുറി പരേതനായ പൂവ്വണത്ത് മാധവൻ നായരുടെ ഭാര്യ പത്മാവതി (86) നിര്യാതയായി. മക്കൾ: രാജൻ, അപ്പുണ്ണി, പ്രകാശിനി, വിശ്വനാഥൻ, രാമദാസൻ, ഷാജി. മരുമക്കൾ: ഗോവിന്ദൻ (ബാലുശ്ശേരി), ഗിരിജ, ഉമാവതി, ഭാനുമതി, സുധില, സൗമ്യ. സഹോദരങ്ങൾ: സൗമിനി, പരേതയായ കല്യാണിക്കുട്ടിയമ്മ. സഞ്ചയനം തിങ്കളാഴ്ച.