കുറ്റ്യാടി: ചെറിയകുമ്പളം നടുവിലെക്കണ്ടി നഫീസ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം മൗലവി. മക്കള്‍: ആയിഷ (കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ഹാജറ. മരുമക്കൾ: കെ. മഹമൂദ് (റിട്ട. അധ്യാപകൻ കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ), എ.കെ.കെ. തങ്ങള്‍ (മസ്കത്ത്).സഹോദരങ്ങള്‍: ഖദീജ, കുഞ്ഞിമറിയം, മാപ്പിള കവി റഹീം കുറ്റ്യാടി, എം. മഹമൂദ് (റിട്ട. അധ്യാപകൻ, ചെറിയകുമ്പളം ഗവ.എൽ.പി.സ്കൂൾ), റുഖിയ, അബ്ദുല്‍മജീദ്, ജലീൽ, ശരീഫ, നൂറുദ്ദീന്‍, പരേതരായ എം.സൈനുദ്ദീന്‍ (റിട്ട. ഹെഡ്മാസ്റ്റർ കുറ്റ്യാടി എം.ഐ.യു.പി.സ്കൂൾ), മാപ്പിളപ്പാട്ട് ഗായകൻ ഹമീദ് ഷര്‍വാനി, അബ്ദുല്‍ കരീം മൗലവി.