കുറ്റ്യാടി: ചാത്തങ്കോട്ട് നടയിലെ ഹോട്ടൽ വ്യാപാരിയായിരുന്ന വയമ്പൂർ നാരായണൻ നായർ (84) നിര്യാതനായി.ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഷാജി (ഹോട്ടൽ വ്യാപാരി) രമ (അധ്യാപിക, എ.ജെ. ജോൺ എം.എച്ച്.എസ് ചാത്തങ്കോട്നട), രതി, പരേതരായ രവീന്ദ്രൻ, ബാബു. മരുമക്കൾ: സതി, സജിത, ഗീതാനന്ദൻ, മനോജൻ.