കക്കട്ടിൽ: അമ്പലകുളങ്ങര കല്ലുപുരക്കൽ അമ്മാളു അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ബാലൻ, ചന്ദ്രി, പ്രേമി, പരേതനായ രവീന്ദ്രൻ.മരുമക്കൾ: പാർവതി, കമല, രാജൻ, പരേതനായ കുഞ്ഞിരാമൻ.