നന്മണ്ട: ഹൈസ്കൂളിന് സമീപം താഴെ കൊല്ലിയിൽ പരേതനായ ഗോവിന്ദൻെറ ഭാര്യ കാർത്യായനി (82) നിര്യാതയായി.മക്കൾ: രാജൻ (റിട്ട. ക്യാപ്റ്റൻ ഇന്ത്യൻ ആർമി) വസന്ത, ബാബു ഹൈദരാബാദ്, ദിനേശൻ (ഗവ. ഡെൻറൽ കോളജ്, കോഴിക്കോട്). മരുമക്കൾ: രാരിച്ചൻ കുട്ടമ്പൂർ, സജിത ചീക്കിലോട്, രാജേശ്വരി (ഹൈദരാബാദ്) സിഖി (ജില്ല കോടതി, കോഴിക്കോട്). സഞ്ചയനം ബുധനാഴ്ച.