കോഴിക്കോട്: ചേവായൂര്‍ ശ്രീവിശാഖില്‍ പി.കെ.വാസുദേവന്‍ (76, റിട്ട: ബി.എസ്.എൻ.എല്‍) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ(ബി.എസ്.എൻ.എല്‍). മക്കള്‍: ബിനോയ് (പ്രിന്‍സിപ്പൽ, പുതുപ്പറമ്പ് ജി.എച്ച്.എസ്.എസ്), ബേബി ധന്യ, റോഷന് വി. റോയ് (വിക്ടേഴ്സ്). മരുമക്കള്‍: ഷെറിന്, ശ്രീജിത്ത് (സീനിയര്‍ മാനേജര്‍, ഓപറേഷന്‍സ്, അഗ്രിജിനോം ലാബ്സ്, കൊച്ചി), വീണ (മാതൃഭൂമി, ഓണ്‍ലൈന്‍).