പയ്യോളി: ഇരിങ്ങൽ ചെത്തിൽ നബീസ (65) നിര്യാതയായി. മകൾ: ഹസീന. മരുമകൻ: മുസ്തഫ. സഹോദരങ്ങൾ: മുഹമ്മദ്, അസൈനാർ.