വെള്ളിപറമ്പ്: തലക്കുളങ്ങര രാജ്കുമാർ (65) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സ്വപ്ന, സുഗതകുമാർ, സുജിത. മരുമക്കൾ: ബിജു, ജയകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.