പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം കുനീമ്മൽ ദാമോദരൻ (73) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ദീപ, ദിപീഷ്, ദിനൂപ്. മരുമക്കൾ: ഗിരീഷ്, ബബിത.