കുണ്ടുപറമ്പ്: എടക്കാട് വാക്കനപ്പറമ്പിൽ കൗസല്യ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ജയപ്രകാശൻ, ദിനേശൻ, ഗീത, പ്രീത. മരുമക്കൾ: ബിന്ദു, ബാബു, ശശീന്ദ്രൻ, പരേതയായ രജനി.