കാളൂർ റോഡ്: കരുമത്തിൽ മണികണ്ഠൻ (51) നിര്യാതനായി. ഭാര്യ: സുജിത (ആർക്കേഡ് ഗ്രൂപ്, കോഴിക്കോട്). മകൻ: ആകാശ്. സഹോദരങ്ങൾ: മുരളി കെ. നായർ, ജയ, സുനിൽകുമാർ.