മുക്കം: തോട്ടുമുക്കം വാണിയകിഴക്കേൽ ഏലിക്കുട്ടി (97) നിര്യാതയായി. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: മേരി, സിസ്റ്റർ ടെസി, അൽഫോൻസ, ജോസ്, ജോർജ്, പരേതയായ അന്നക്കുട്ടി. മരുമക്കൾ: ലൂക്ക, ജോളി, പിയൂസ്, മേരി, ബിന്ദു. സംസ്കാരം ഞായറാഴ്ച 10:30 ന് തോട്ടുമുക്കം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.