മുക്കം: നായർകുഴി ചോല തൊടിയിൽ അച്യുതൻനായർ (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശ്രീദേവി, പുഷ്പ, ജിഷ. മരുമകൾ: രവീന്ദ്രൻ ( മണാശ്ശേരി), സുബ്രഹ്മണ്യൻ (പെരുവയൽ), പരേതനായ ജനാർദനൻ. സഞ്ചയനം വ്യാഴാഴ്ച.