കൊടുവള്ളി: പുഴങ്കര പരേതനായ ബീരാൻെറ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അഡ്വ. അബ്ദുൽ റഹ്മാൻ, ഹംസ, മുഹമ്മദ്, ആമിന, ഹഫ്സത്ത്. മരുമക്കൾ: അബ്ദുഹാജി (കൊടുവള്ളി നഗരസഭ മുസ്ലിം ലീഗ് പ്രസിഡൻറ്), ശരീഫ, സക്കീന, സലീന, പരേതനായ നടുവിലക്കണ്ടി മൂസ.