കൂടരഞ്ഞി: കരിങ്കുറ്റി പുതുപ്പറമ്പിൽ ലെനിൻ (50) നിര്യാതനായി. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: മിനി. മക്കൾ: മനു (ഒപ്റ്റിക്കൽസ് മുക്കം), അപർണ. മരുമക്കൾ: വന്ദന, മിഥുൻ.