മടവൂർ: ആരാമ്പ്രം കൊട്ടക്കാവയൽ കോട്ടക്കൽ ഉസ്മാൻ (73) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റുബീന, റസീന, ജംഷീന, റുഫൈഷ, റജില. മരുമക്കൾ: ഹമീദ് (പാലോളി താഴം), നിസാർ(ചക്കാലക്കൽ), റഷീദ്(മലയമ്മ), റഊഫ്(പറക്കുന്ന്).