വടകര: മുതുവന ചെറുവളത്ത് മീത്തൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: കെ.പി. കുഞ്ഞിരാമൻ (എൽ.ജെ.ഡി കോഴിക്കോട് ജില്ല കമ്മിറ്റി അംഗം, പ്രസിഡൻറ്, മണിയൂർ പഞ്ചായത്ത് അഗ്രികൾചർ ഇംപ്രൂവ്മെൻറ് കോഓപറേറ്റിവ് സൊസൈറ്റി), കുഞ്ഞിക്കണാരൻ, രാജൻ (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി) രവി. മരുമക്കൾ: ഷൈലജ, അജിത , ജിഷ, ഷീന, പരേതനായ നാരായണൻ.