വെള്ളയിൽ: കുമ്മങ്ങാട്ട് മമ്മദ് കോയ (83) നിര്യാതനായി. ഭാര്യ: ഖദീജ. മകൻ: അബ്ദുൽ അസീസ് (ഖത്തർ). മരുമകൾ: ജുബ്ന.