ഫറോക്ക്: പൂവന്നൂർ പള്ളിക്കു സമീപം ചേലനാട്ടിൽ ഹൗസ് പരേതനായ അയ്യപ്പൻ ആശാരിയുടെ മകൻ വി.പി. സുബ്രഹ്മണ്യൻ (60) നിര്യാതനായി. ഭാര്യ : ദേവിക. മക്കൾ : സുഗിത , സുഞ്ചിത്ത് , സുബിത. മരുമക്കൾ : ശശി (വേങ്ങര) , പ്രമോദ് (മഞ്ചേരി ) . സഹോദരങ്ങൾ : ശശിധരൻ , റീന , റീത്തു , റിഷ , പരേതയായ വത്സല . സംസ്കാരം ശനിയാഴ്ച പകൽ 12ന് നല്ലളം ശ്മശാനത്തിൽ.