അരീക്കാട്: പങ്ങിണിക്കാട് പരേതനായ മുഹമ്മദിെൻറ ഭാര്യ ബീക്കുട്ടി(90) നിര്യാതയായി. മക്കൾ: അഹമ്മദ് കോയ, മൂസക്കോയ, അബ്ദുൽ ഖാദർ, ഹുസൈൻ, സൈതലവി. മരുമക്കൾ: സഫിയ, സീനത്ത്, നദീറ, സാഹിദ, മൈമൂന.