കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര സി.പി. മുസ്തഫ (66) നിര്യാതനായി. ഭാര്യ: ജമീല. മകൾ: സുഹറ. മരുമകൻ: മുജീബ് റഹ്മാൻ. സഹോദരങ്ങൾ: അബ്ദുൽ കരീം, മുഹമ്മദ് അഷ്റഫ്, സൗദാബി, സലീന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.