കുരുവട്ടൂർ: ഗേറ്റ്ബസാർ പാലക്കണ്ടി പുറായിൽ കമലാക്ഷി(70) നിര്യാതയായി. ഭർത്താവ് പരേതനായ അയ്യപ്പൻ. മക്കൾ: ഉണ്ണിക്കണ്ണൻ, അനിത. മരുമകൻ: മാരിയപ്പൻ.