വേങ്ങേരി: കാട്ടിൽ രാഘവെൻറ ഭാര്യ ദാക്ഷായണി (63) നിര്യാതയായി. കോവിഡ് ചികിത്സയിലായിരുന്നു. മക്കൾ: രശ്മി (വേങ്ങേരി സർവിസ് സഹകരണ ബാങ്ക്) രഞ്ജിത്ത് (ഗവ. മെഡിക്കൽ കോളജ്), റോഷ്നി, രജിത. മരുമക്കൾ: ഗിരീശൻ, സന്തോഷ്, വിനോദ്, രേഷ്മ. സഹോദരി: രാജാമണി.