ബാലുശ്ശേരി: കിനാലൂർ കള്ളിപ്പില്ലാവിൽ കുട്ടിഹസ്സൻ(75) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഷമീന, ഫൈസൽ റഹ്മാൻ, മുജീബ് റഹ്മാൻ, മരുമക്കൾ: മുഹമ്മദ് (ദുബൈ), ഫൗസീന, ഫസീല.