പാറോപ്പടി: പുത്തൻകുളങ്ങര കുമാരൻ (66) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: സ്മിത, ഷിംന, അപർണ. മരുമക്കൾ: മനോജ് കുറ്റിക്കാട്ടൂർ,രതീഷ് പുളിബസാർ. സഞ്ചയനം ചൊവ്വാഴ്ച.