പൈങ്ങോട്ടായി: വിളഞ്ഞിരാട്ട് അബ്ദുല്ല (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റിയാസ് (അബൂദബി), സാജിത, ഹസീന, സാബിറ. മരുമക്കൾ: നാസർ (കീഴൽ), മുസ്തഫ (നടുവണ്ണൂർ), മുഹമ്മദ് ഷഫീഖ് (തോടന്നൂർ), റഹീന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, മുഹമ്മദ് അലി, പരേതരായ സൂപ്പി, മൊയ്തു, ആയിഷ.