കുണ്ടൂപറമ്പ്: കുറ്റിക്കാട്ടിൽ വിജയരാജൻ (70) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: രാജേഷ്, രജീഷ്. മരുമക്കൾ: ഗ്രീഷ്മ, റാണിശ്രീ. സഹോദരങ്ങൾ: അരവിന്ദരാജൻ, പ്രേമരാജൻ, പ്രസന്നകുമാർ, റീജ, ഷീബ, പരേതനായ ശശിധരൻ.