കൊടുവള്ളി: കളരാന്തിരി കാഞ്ഞിരോട്ടുപാറക്കൽ ഉണ്ണിപ്പേരി (89) നിര്യാതയായി. മക്കൾ: വേലായുധൻ, ദേവദാസൻ, സരോജിനി, ശാരദ, കോമള. മരുമക്കൾ: ബാലൻ, സാമിക്കുട്ടി, ഉഷ, ഷീബ.