പേരാമ്പ്ര: നൊച്ചാട് ചെറുകുന്നുമ്മൽ കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാബു (അധ്യാപകൻ സി.എച്ച്.എസ്.എസ് പോത്തുകൽ) ബിനീഷ്, ബിജു (പൊലീസ്, പേരാമ്പ്ര) ബിജില (അധ്യാപിക ജി.എൽ.പി ഒറവിൽ). മരുമക്കൾ: സ്മിത, അഖില, അജന, വിനോദൻ (കെ.എസ്.ഇ.ബി, മേപ്പയ്യൂർ).