മാങ്കാവ്: കച്ചേരികുന്ന് ‘അംബികപുരം’ പരേതരായ തച്ചാടിക്കൽ വിജയരാജ്-രമ ദമ്പതികളുടെ മകൻ മനോജ് (58) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അപർണ, അഞ്ജന. മരുമകൻ: രോഹിത് (ബഹ്റൈൻ). സഹോദരി: ഷറീന. സംസ്കാരം ശനിയാഴ്ച 11ന് മാങ്കാവ് ശ്മശാനത്തിൽ.