വടകര: മേമുണ്ട ചക്കമ്പത്ത് മാണി (85) നിര്യാതനായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കമല, ദേവി, വത്സല, യശോദ. മരുമക്കൾ: പരേതനായ കുമാരൻ, ബാബു, നരേന്ദ്രൻ.