തിരുവള്ളൂർ: പരേതനായ മീത്തലെ എടക്കാറാട്ട് അബ്ദുല്ലയുടെ ഭാര്യ ആയിഷ (95) നിര്യാതയായി. മക്കൾ: അമ്മദ്, മൊയ്തു ഹാജി, ഇബ്രാഹിം, മമ്മി, കരീം, ഹസൻ (നാലുപേരും ഖത്തർ). മരുമക്കൾ: ഫാത്തിമ, കുഞ്ഞാമി, ആയിഷ, റംല, സൗദ, സമീറ.