പയ്യോളി: അയനിക്കാട് കമ്പിവളപ്പിൽ നാരായണി(70) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: ഗിരിജ, രമേശൻ, മോളി, സന്തോഷ്, ദിനേശൻ. മരുമക്കൾ: ശ്രീധരൻ (മൂടാടി), മഞ്ജുള, രാമചന്ദ്രൻ (കാർത്തികപ്പള്ളി), സുജ, മഗിഷ. സഞ്ചയനം തിങ്കളാഴ്ച