കോഴിക്കോട്: കുണ്ടുങ്ങൽ സി.എൻ പടന്ന എം.ടി ഹൗസിൽ ഉമ്മറിെൻറ ഭാര്യ ആമിന (81) നിര്യാതയായി. മക്കൾ: സുഹറാബി, മുസ്തഫ, റസാഖ്, ഹനീഫ, മുജീബ്, സെറീന.