തിരുവള്ളൂർ: കാഞ്ഞിരാട്ട് തറ പഴയകാല വ്യാപാരി മലയിൽ അബ്ദുല്ല(85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അമ്മദ് മലയിൽ (പ്രസിഡൻറ്, ബഹ്റൈൻ കാഞ്ഞിരാട്ടുതറ മുസ്ലിം ജമാഅത്ത്) അബ്ദുൽ റസാഖ് (ബഹ്റൈൻ), ജമീല, സുലൈഖ, നഫീസ, സൈനബ. മരുമക്കൾ: അമ്മദ്, മൊയ്തു, അലി, അമ്മദ് നടുക്കണ്ടി.