ഉള്ള്യേരി: കക്കഞ്ചേരി എ.എൽ.പി. സ്കൂൾ പ്രധാന അധ്യാപികയായി വിരമിച്ച വലപ്പുറത്ത് സരോജിനി (88) നിര്യാതയായി. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: രമേഷ് ബാബു (ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളജ്, ബാലുശ്ശേരി), റീജ (ബേപ്പൂർ). മരുമക്കൾ: പുഷ്പറാണി, ശശിധരൻ. സഹോദരങ്ങൾ: നാരായണി, പരേതരായ ചിരുതക്കുട്ടി, സരസ്വതി, മാധവി