അഞ്ചുതെങ്ങ്: കായിക്കര ചെമ്മാടൻവിളാകത്തിൽ സുദർശനെൻറ ഭാര്യ മല്ലിക (54) നിര്യാതയായി. മക്കൾ: മഞ്ജു, മനു. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.