കോഴിക്കോട്: കക്കോടി കിഴക്കുമ്മുറിയിൽ അഭിരാമത്തിൽ ആർ. ഗോപാലൻ (78) നിര്യാതനായി. ഭാര്യ: ലീല വി.കെ. മക്കൾ: സ്വപ്ന, സജ്ന. മരുമക്കൾ: സതീഷ്, സുനിൽ, ശ്രീനിവാസ്