വടകര: പുതുപ്പണം വെളുത്ത മലയിലെ കുയ്യണ്ടത്തിൽ നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: രാജൻ, രമണി, പരേതനായ ശ്രീധരൻ. മരുമക്കൾ: രാജപ്പൻ, യശോദ, ചന്ദ്രി