കോവൂർ: കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. ജൂനിയർ സൂപ്രണ്ട് പാണം കണ്ടി ചോയിക്കുട്ടി (84) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: ഡോ. ബിജു, ഡോ. ഷീജ (ഇരുവരും മസ്കത്ത്). മരുമക്കൾ: റോഷിമ, പ്രേംജിത്ത്. സംസ്കാരം വെള്ളിയാഴ്ച രാത്രി ഒമ്പതിന്.