പാലേരി: പരേതനായ കരുവാൻകുന്നുമ്മൽ കണ്ണൻെറ ഭാര്യ പെണ്ണുകുട്ടി (95) നിര്യാതയായി. മക്കൾ: കണാരൻ, രാജൻ, കൃഷ്ണൻ, കല്യാണി, ജാനു, ലീല, രാധ, ബീന, പരേതയായ മാത. മരുമക്കൾ: ചെക്കോട്ടി (ഊരത്ത്), മീനാക്ഷി (കുണ്ടുതോട്), ബിന്ദു (മൊയിലോത്തറ), സുമ (മണിയൂർ), ശ്രീധരൻ (ചങ്ങരോത്ത്), കുഞ്ഞിരാമൻ (കിഴക്കൻ പേരാമ്പ്ര), അശോകൻ (തെറുവത്ത് കടവ്), പരേതരായ കണ്ണൻ, കുഞ്ഞിക്കണ്ണൻ.