ബാലുശ്ശേരി:കിനാലൂർ പനയം കണ്ടി അബൂബക്കർ (58) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: അജ്മൽ, തമന്ന, നദ. മരുമക്കൾ: ജാഫിദ് (പി.സി പാലം). സഹോദരങ്ങൾ: അബ്ദുറഹിമാൻ, സുഹറ, മൈമൂന, പരേതരായ മൊയ്തീൻ കോയ, അസീസ്, സുബൈദ, ആയിശ കുട്ടി.