കൂത്താളി: കൂത്താളി തെരുവിലെ ചാത്തോത്ത് ശ്രീജൻ (46) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: ലക്ഷ്മി. ഭാര്യ: ബിനില. മകൻ: മനു. സഹോദരങ്ങൾ: രാധാകൃഷ്ണൻ, പത്മിനി, മനോജൻ (കൂത്താളി), രാധ (പേരാമ്പ്ര), ശ്രീജ (മേപ്പയിൽ). സഞ്ചയനം തിങ്കളാഴ്ച.