ബാലുശ്ശേരി: വട്ടോളി കാരോൽ വാസു നായർ (75) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഷീല, ഷൈനി. മരുമക്കൾ: മനോഹരൻ (സൈനികൻ), നിർമൽകുമാർ (പൊലീസ് സബ് ഇൻസ്പക്ടർ). സഞ്ചയനം: ഞായറാഴ്ച.