കുറ്റ്യാടി: ദേവർകോവിൽ പരേതനായ നാരോള്ളമഠത്തിൽ കേളപ്പൻെറ ഭാര്യ ജാനു (83) നിര്യാതയായി. മക്കൾ: പ്രേമ, മനോജൻ, മുരളി, ഷൈനി, സുരേഷ്, ഷൈജ. മരുമക്കൾ:ബീന (കുട്ടോത്ത്), റജില (കടിയങ്ങാട്).