അരീക്കാട്: മേപ്പറമ്പ് വെളുത്തേടത്ത് ഷെരീഫ (52) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല (ബംഗളൂരു). മക്കൾ: ഇർഷാദ്, ഷെഫീഖ്, ഷാക്കീർ, ഷെബ്രിന, ഹർഷാന, ഫാത്തിമ.മരുമക്കൾ: ജുറൈസ് (കുറ്റിക്കാട്ടൂർ), ഷെഫീന (കൊളത്തറ), ഫാത്തിമ അംറിൻ.