കായക്കൊടി: വടക്കേ കുയ്യാലിപ്പൊയിൽ കദീജ (80) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി കുഞ്ഞബ്ദുല്ല. മക്കൾ: ആസ്യ, മജീദ്, സലീം, നസീമ, പരേതയായ റംല,മരുമക്കൾ: മൂസ, ഉസ്മാൻ (നാദാപുരം), ജമീല, സെലീന. സഹോദരങ്ങൾ: ഹലീമ, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞിപ്പോക്കർ, കുഞ്ഞമ്മദ് കുട്ടി, അന്ത്രു, കുഞ്ഞയിശ.